Friday 9 September 2016
Friday 2 September 2016
Sunday 12 June 2016
WORLD ENVIRONMENT DAY CELEBRATION
ജൂൺ 5-)൦ തിയ്യതി രാവിലെ സ്കൂളിൽ നടന്ന അസ്സംബ്ലിയിൽ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.വനം ,വന്യജീവികൾ ,വനസമ്പത്ത് സംരക്ഷിക്കേണ്ടതിന്റെയും മരങ്ങൾ വെച്ചു പിടിപ്പിക്കേണ്ടതിന്റെയും ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്തി.
6-)൦ തിയ്യതി സ്കൂൾ SMC പ്രസിഡന്റും കൃഷിക്കാരനുമായ ശ്രി കൃഷ്ണ ഷെട്ടി കുട്ടികൾക്ക് ക്ലാസ്സെടുത്തു .അദ്ദേഹം തന്നെ വൃക്ഷത്തൈകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു.
6-)൦ തിയ്യതി സ്കൂൾ SMC പ്രസിഡന്റും കൃഷിക്കാരനുമായ ശ്രി കൃഷ്ണ ഷെട്ടി കുട്ടികൾക്ക് ക്ലാസ്സെടുത്തു .അദ്ദേഹം തന്നെ വൃക്ഷത്തൈകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു.
Subscribe to:
Posts (Atom)