Wednesday 16 December 2015

തൃകരിപ്പൂരിൽ വെച്ച് നടന്ന കാസറഗോഡ് ജില്ലാ ശാസ്ത്രോല്സവത്തിൽ വർക്കിംഗ്‌ മോഡൽ മത്സരത്തിൽ ഹരിഹരൻ പ P R ,ലുബ്ന എന്നീ കുട്ടികൾ പങ്കെടുത്ത് A ഗ്രേഡ് നേടി .

Saturday 5 December 2015

KUTTIKAL KARSHAKARAYAPPOL

 കടംബാർ  ജി യു പി സ്കൂളിലെ കുട്ടികളും അധ്യാപകരും ചേർന്ന് ഞാറു 
      നട്ടു.സ്കൂൾ SMC ചെയർമാൻ ശ്രി കൃഷ്ണ ഷെട്ടിയുടെ കൃഷിയിടത്തിലായിരുന്നു ഞാറ് നടീൽ.പാടവും കൃഷിപ്പണിയും അന്യമായിട്ടുള്ള കുട്ടികൾക്ക് ഇതൊരു പുത്തൻ അനുഭവമായി.ശ്രി കൃഷ്ണ ഷെട്ടി അദ്ദേഹത്തിന്റെ വീട്ടിൽ കുട്ടികൾക്കായി പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും ഒരുക്കിയിരുന്നു.