Sunday, 22 February 2015



ഒന്നാം തരത്തിലെ കുട്ടികൾ കൂട്ടുകാർക്ക് അയച്ച കത്തുകളുമായി പോസ്റ്റ്മാൻ ക്ലാസ്സിൽ.

Wednesday, 18 February 2015

സ്കൂൾ വാർഷികപ്പരീക്ഷകൾ മാർച്ച്‌ 6-ന് ആരംഭിക്കുന്നതാണ്.

                                        

Thursday, 12 February 2015

METRIC MELA


അളവുകളുമായി ബന്ധപ്പെട്ട് കുട്ടികൾ നേടിയ ശേഷികളെ പ്രായോഗികതലത്തിൽ എത്തിക്കുന്നതിനായി 3,4 ക്ലാസിലെ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് മെട്രിക് മേള നടത്തി.ഇന്ന് രാവിലെ 10 മണിക്ക് ഹൈസ്കൂൾ ഹെട്മാസ്ടർ ശ്രീ കമലാക്ഷ എം പരിപാടി ഉൽഘാടനം ചെയ്തു.ശ്രീ കൃഷ്ണ ഷെട്ടി (എസ്‌ എം സി പ്രസിഡണ്ട്‌)മുഖ്യാതിഥിയായിരുന്നു.ഹെട്മാസ്ടർ ഇൻ ചാർജ്‌ ശ്രീ ഭാസ്കര ഷെട്ടിഗാർ അധ്യക്ഷനായിരുന്നു.ശ്രീ ഭാസ്കരൻ മാസ്ടർ പ്രസംഗിച്ചു.ശ്രീ വിജയകുമാർ മാസ്ടർ സ്വാഗതവും ശ്രീമതി പ്രീത ടീച്ചർ നന്ദിയും പറഞ്ഞു.
          മേളയിൽ കുട്ടികള്ക്കായി മീറ്റർ സ്കെയിൽ നിർമാണം,ബാഡ്ജ് നിർമാണം,ക്ലോക്ക് നിർമാണം,കുപ്പിയിൽ വെളളം നിറക്കൽ എന്നീ പ്രവരതനങ്ങളുണ്ടായിരുന്നു .