Wednesday, 18 February 2015

സ്കൂൾ വാർഷികപ്പരീക്ഷകൾ മാർച്ച്‌ 6-ന് ആരംഭിക്കുന്നതാണ്.

                                        

Thursday, 12 February 2015

METRIC MELA


അളവുകളുമായി ബന്ധപ്പെട്ട് കുട്ടികൾ നേടിയ ശേഷികളെ പ്രായോഗികതലത്തിൽ എത്തിക്കുന്നതിനായി 3,4 ക്ലാസിലെ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് മെട്രിക് മേള നടത്തി.ഇന്ന് രാവിലെ 10 മണിക്ക് ഹൈസ്കൂൾ ഹെട്മാസ്ടർ ശ്രീ കമലാക്ഷ എം പരിപാടി ഉൽഘാടനം ചെയ്തു.ശ്രീ കൃഷ്ണ ഷെട്ടി (എസ്‌ എം സി പ്രസിഡണ്ട്‌)മുഖ്യാതിഥിയായിരുന്നു.ഹെട്മാസ്ടർ ഇൻ ചാർജ്‌ ശ്രീ ഭാസ്കര ഷെട്ടിഗാർ അധ്യക്ഷനായിരുന്നു.ശ്രീ ഭാസ്കരൻ മാസ്ടർ പ്രസംഗിച്ചു.ശ്രീ വിജയകുമാർ മാസ്ടർ സ്വാഗതവും ശ്രീമതി പ്രീത ടീച്ചർ നന്ദിയും പറഞ്ഞു.
          മേളയിൽ കുട്ടികള്ക്കായി മീറ്റർ സ്കെയിൽ നിർമാണം,ബാഡ്ജ് നിർമാണം,ക്ലോക്ക് നിർമാണം,കുപ്പിയിൽ വെളളം നിറക്കൽ എന്നീ പ്രവരതനങ്ങളുണ്ടായിരുന്നു .











Tuesday, 27 January 2015

REPUBLIC DAY CELEBRATION

കടമ്പാർ ജിയുപി  സ്കൂളിൽ  റി പ്പബ്ലിക്ദിനം ആ ഘോഷിച്ചു .ഹൈസ്കൂൾ  ഹെട്മാസ്റെർ ശ്രീ കമലാക്ഷ എം   പതാക  ഉയർത്തി .സ്കൂൾ ഹെടമാസ്റെർ ഇൻ  ചാർജ്‌ ശ്രീ ഭാസ്കരഷെ ട്ടിഗാർ അദ്ധ്യക്ഷത വഹിച്ചു .അധ്യാപകരായ ശ്രീ  മൂസ മാസ്ടർ ,ശ്രീ  ലക്ഷ്മണൻ എന്നിവർ സംസാരിച്ചു .ശ്രീ വിജയകുമാർ നന്ദി പ്രകാശിപ്പിച്ചു .തുടർന്ന് കുട്ടികൾക്ക്  മധുരപലഹാരം വിതരണം  ചെയ്തു .സ്കൂൾ കലോൽസവത്തിൽ ജേതാക്കളായ  കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു .




 

Tuesday, 20 January 2015

UMMA ARIYAN - AWARENESS CLASS FOR MINORITY MOTHERS

നമ്മു ടെ  സ്കൂളി ൽ  ഇന്ന്  മുസ്ലിമ്  കുട്ടികളു ടെ  അമമമാർക്ക്‌ വേണ്ടിയുള്ള  ഒരു  ബോധവത്ക്കരണ  ക്ലാസ്  ഉണ്ടായിരുന്നു .ബി  ആർ  സി  യുടെ  നേതൃ ത്വ ത്തിൽ  നടന്ന  പരിപാടി യുടെ  ഉദ്ഘാടനം  സ്കൂൾ  എസ്  എം  സി  പ്രസിഡന്റ്  ശ്രി  കൃഷ്ണ  ഷെട്ടി  നിർവഹിച്ചു .ഹെട്മാസ്ടർ  ഇൻ  ചാർജ്ശ്രീ  ഭാസ്കര ഷെട്ടിഗാർ  അദ്ധ്യക്ഷത  വഹിച്ച  യോഗത്തിൽ  ഹൈസ്കൂൾ  ഹെട്മാസ്ടർ  ശ്രീ  കമലാക്ഷ മുഖ്യപ്രസംഗം നടത്തി.സീനിയർ  അസ്സിസ്റ്റന്റ്  ശ്രീ വിജയകുമാർ നന്ദി  രേഖപ്പെടുത്തി .   ബി  ആർ  സി  ട്രെയിനെർ  ശ്രീമതി  റാണി  ക്ലാസ്  കൈകാര്യം ചെയ്തു .അൻപത്  അമ്മമാർ  ക്ലാസ്സിൽ പങ്കെടുത്തു .






Wednesday, 7 January 2015

CPTA MEETING

CPTA Meeting for all classes will be conducted on 8/1/2015 Thursday at 2 pm.Parents should attend compulsorily.

Wednesday, 17 December 2014

AEO VISITED OUR SCHOOL


Manjeshwar AEO Shri  Nandikeshan sir visited our school on 15/12/2014 for the monitoring of second term evaluation.

Thursday, 4 December 2014

MANJESHWAR SUB DISTRICT KALOLSAVAM-WINNERS

SAHALA SHIRIN :URDU RECITATION-SECOND PRIZE WITH A GRADE.



NANDITHA HARI:ENGLISH RECITATION-THIRD PRIZE WITH A GRADE.

FATHIMATH SHAZIYA:GADYA VAYANA-FIRST PRIZE WITH A GRADE
ARABIC PADYAM CHOLLAL-SECOND PRIZE WITH A GRADE.

NADA FARHA:ARABIC QUIZ-SECOND PRIZE WITH A GRADE
PADAPPAYATTU:FIRST PRIZE WITH A GRADE.

MAKSHOODA:ARABIC SAMBHASHANAM-THIRD PRIZE WITH A GRADE
SHAZIYA AND PARTY:ARABIC GROUP SONG-SECOND PRIZE WITH A GRADE.