Saturday 27 September 2014

UNARTHU CAMP

ഉണ൪ത്ത് ക്യാംപ്


ഉണ൪ത്ത് ക്യാംപ്കടംപാ൪ ജി യു പി സ്കൂളില് 27 :09:2014 ശനിയാഴ്ച വിവിധ പരിപാടികളോടെ നടന്നു.സാക്ഷരം പരിപാടിയിലെ മുഴുവ൯ കുട്ടികളും പന്കെടുത്തു.അവ൪ക്ക് ധാരാളം പുതിയ അനുഭവങ്ങള്‍
ലഭിച്ചു.ഉച്ചയ്ക് വിഭവസമൃദ്ധമായ സദ്യയുമുണ്ടായിരുന്നു.




















No comments:

Post a Comment